Bigg Boss Malayalam Seaon 2 Day 53 Review | Boldsky Malayalam

2020-02-28 8,869

Bigg Boss Malayalam Seaon 2 Day 53 Review
പുതിയ മത്സരാര്‍ഥികള്‍ വന്നതിനു ശേഷമുള്ള ലക്ഷ്വറി ബജറ്റ് ടാസ്‌കാണ് ബിഗ് ബോസില്‍ അരങ്ങേറുന്നത്. ഫിനാലെയിലേയ്ക്ക് നേരിട്ടു പ്രവേശനം ലഭിച്ചേക്കുമെന്നതിനാല്‍ പതിവിലും വാശിയേറിയ മത്സരമാണ് നടക്കുന്നത്. ഇതുകൊണ്ടു തന്നെ വ്യക്തിഗത പോയിന്റുകളും ലഭിക്കും.
#BiggBossMalayalam #Rejithkumar